കോടതിയിൽ നിന്ന് പോക്സോ കേസ് പ്രതി ഓടിരക്ഷപ്പെട്ടു

Advertisement

കൊല്ലം. കോടതിയിൽ നിന്ന് പോക്സോ കേസ് പ്രതി ഓടിരക്ഷപ്പെട്ടു. ഇരവിപുരം സ്വദേശി അരുൺ ആണ് കോടതിയിൽ നിന്നിറങ്ങി ഓടിയത്. പോക്സോ കേസിൽ ഹാജരാകാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement