ചക്കുവള്ളി ചിറയ്ക്ക് സമീപം തീപിടുത്തം;പുൽക്കാടുകൾ കത്തിനശിച്ചു

338
Advertisement

ചക്കുവള്ളി:ചക്കുവള്ളി ചിറയ്ക്ക് സമീപമുള്ള പുൽക്കാടുകൾ തീ പിടുത്തത്തിൽ കത്തിനശിച്ചു.ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.ചിറയ്ക്ക് സമീപമുള്ള ആശുപത്രിയോട് ചേർന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരമറിയിച്ചു.സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Advertisement