NewsLocal ദി കേരളാ ലൈബ്രറിയുടെ എംടി അനുസ്മരണം ശനിയാഴ്ച വൈകിട്ട് January 10, 2025 24 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കോവൂര്‍. ദി കേരളാ ലൈബ്രറിയുടെ എംടി അനുസ്മരണം ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കും.അുസ്മരണ പ്രഭാഷണം എംടി പുസ്തക പ്രദര്‍ശനം എന്നിവ നടക്കും. എസ് ശശികുമാര്‍,ഡോ.കെബി ശെല്‍വമണി, നിധീഷ് മാലുമേല്‍,ഹരികുറിശേരി,ഗിരിജ എന്നിവര്‍ പങ്കെടുക്കും. Advertisement