കൊല്ലം പള്ളിമുക്കില്‍ ഇരുചക്രവാഹന യാത്രികരെ കാർ ഇടിച്ച് തെറിപ്പിച്ചു,രക്ഷയായത് ഹെല്‍മെറ്റ്, വിഡിയോ

3360
Advertisement

കൊല്ലം .പള്ളിമുക്കിന് സമീപം വാഹനാപകടം. ഇരുചക്രവാഹന യാത്രികരെ കാർ ഇടിച്ച് തെറിപ്പിച്ചു…ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ഇരുചക്ര വാഹനത്തിൽ ഉള്ളവർക്ക് തലക്ക് പരിക്കേറ്റില്ല. റോഡ് മുറിച്ച് കടന്ന ഓട്ടോയെ മറികടക്കുന്നതിനിടയിലാണ് പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത് .

Advertisement

2 COMMENTS

  1. ഈ ഓട്ടോ റോഡിൽ നിർത്തിയത് കാരണമാണ് ഈ ആക്സിഡൻ്റ്, ഓട്ടോക്കാർ 90% തോന്നിയപോലെ ഓടിക്കും നിർത്തും.

  2. ഓട്ടോയിൽ ഇടിച്ചതിനു ശേഷം അവരുടെ ബാലൻസ് നഷ്ടപ്പെട്ടു അതിനു ശേഷം ആണു കാർ ഇടിക്കുന്നത് വീഡിയോ ഇടുന്നതിനു മുൻപ് വ്യക്തമായി കണ്ടിട്ട് എഴുതി ഇടുക ഇതു ഇപ്പോൾ കാറുകരൻ ചെയ്തത് പോലെ ഉണ്ടല്ലോ ഓട്ടോകാരൻ അവിടെ നിർത്തിയത് കാരണം ആണു അപകടം ഉണ്ടായതു

Comments are closed.