NewsLocal കൊല്ലത്ത് 73 കാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ പിടിയില്‍ September 15, 2024 1114 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം. നഗരപരിധിയില്‍ 73 കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം . പ്രതിയെ ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ വായോധിക ചികിത്സയിലാണ് Advertisement