മുഖ്യമന്ത്രിയുടെ രാജിക്കായിശാസ്താംകോട്ടയിൽ പ്രതിഷേധ മാർച്ച്

178
Advertisement

ശാസ്താംകോട്ട:അധോലോക നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് ആവശ്യപെട്ട് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പ്രതിഷേധ മാർച്ച് നടത്തി.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ,വൈസ് പ്രസിഡന്റ്മാരായ ബി.സേതു ലക്ഷ്മി, രാജു ലോറൻസ്,ഡിസിസി ഭാരവാഹികളായ തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി,മണ്ഡലം പ്രസിഡന്റ്മാരായ പി.എം സെയ്ദ്,എം.വൈ നിസാർ,ഗോപൻ പെരുവേലിക്കര,വിനോദ് വില്ലൃത്ത്, നേതാക്കളായ ആർ.അരവിന്ദാക്ഷൻപിള്ള,സൈറസ് പോൾ,കെ.സോമൻ പിള്ള,ഐ.സുബയർ കുട്ടി,ചന്ദ്രൻ കല്ലട,വൈ.നജിം,തടത്തിൽ സലിം, ലാലിബാബു,ജോൺസൻ വൈദ്യൻ,ടി.ജി.എസ് തരകൻ,ഹരിമോഹൻ,സുരേഷ് ചന്ദ്രൻ ,ഗീവർഗ്ഗീസ്,അബ്ദുൽ സലാം പോരുവഴി,എസ്.ബീന കുമാരി,ശാന്തകുമാരിയമ്മ,
ചിറക്കുമേൽ ഷാജി,അബ്ദുൽ റഷീദ്,പി.അബ്ലാസ്,സുരീന്ദ്രൻ,അനില ആനി ലാസർ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement