മുഖ്യമന്ത്രിയുടെ സ്തുത്യർഹ സേവനത്തിനുള്ള 2024 ലെ ഫോറസ്റ്റ് മെഡലിന് അർഹനായ
വി.എസ്സ് അച്യുതൻ. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജെൻസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലി നോക്കവേയാണ് അവാർഡിന് അർഹനായത്. ഇപ്പോൾ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി മലപ്പുറം നിലമ്പൂരിൽ ജോലി ചെയ്യുന്നു. ശാസ്താംകോട്ട വേങ്ങ വഴവണ്ണൂർ വീട്ടിൽ പരേതനായ സച്ചിദാനന്ദൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകനാണ്.






































