അജ്മൽഖാന് വോട്ട് തേടി ചാണ്ടി ഉമ്മൻ കുമരൻചിറയിൽ

322
Advertisement

ശാസ്താംകോട്ട:ശൂരനാട് തെക്ക് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുമരൻചിറ
വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അജ്മൽഖാന് വോട്ട് തേടി ചാണ്ടി ഉമ്മൻ എംഎൽഎ കുമരൻചിറയിൽ എത്തി.കുമരൻചിറയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജംഗ്ഷനുകളിലും സ്ഥാനാർത്ഥി അജ്മൽ ഖാനും മറ്റു പ്രവർത്തകർക്കും ഒപ്പമെത്തിയാണ് വോട്ട് അഭ്യർത്ഥിച്ചത്.നേതാക്കളായ ആർ.ഡി പ്രകാശ്,എസ്.സുഭാഷ്,തുണ്ടിൽ നിസാർ,അനു താജ്,സമീർ യൂസഫ്,രതീഷ് കുറ്റിയിൽ,ബി.പ്രേംകുമാർ,റെജി മാമ്പള്ളി,ഷാഫി ചെമ്മാത്ത്,നജീം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Advertisement