ആർ സി കുഞ്ഞുമോൾ അനുസ്മരണം

272
Advertisement

ശാസ്താംകോട്ട:പടിഞ്ഞാറേ കല്ലട 4002-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്ന ആർ.സി കുഞ്ഞുമോളുടെ ആകസ്മിക വേർപാടിൽ അനുശേചിച്ചു കൊണ്ട് ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽയോഗം ചേർന്നു.
ബാങ്ക് പ്രസിഡന്റ്‌ കല്ലട ഗിരീഷ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള,ജി.ശശികുമാർ,ശിവശങ്കരപ്പിള്ള,അച്ഛൻകുഞ്ഞ്,സുരേഷ് ചന്ദ്രൻ,ജാസ്മിൻ,ഷീന എന്നിവർ സംസാരിച്ചു.

Advertisement