ശാസ്താംകോട്ട. പനപ്പെട്ടി ഗവ എല്‍പിഎസില്‍ വായനാദിനാചരണം കവിയും പരിസ്ഥിതിപ്രവര്‍ത്തകനുമായ ശാസ്താംകോട്ട ഭാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഭാസിനെ ആദരിച്ചു.

എസ്എംസി ചെയർപേഴ്സണ്‍ അൻസീന അധ്യക്ഷത വഹിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് ഗീത, ഹെഡ്മിസ്ട്രസ് ബിഐ വിദ്യാറാണി,അധ്യാപകരായ പദ്മിനി, ലീന പാപ്പച്ചൻ ,പ്രവീൺ കുമാർ എന്നിവര്‍ പ്രസംഗിച്ചു






































