NewsBreaking NewsLocal മണിയാറിൽ രണ്ട് സ്ത്രീ തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു June 18, 2024 289 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പുനലൂര്‍. മണിയാറിൽ സ്ത്രീ തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം Advertisement