ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും

156
Advertisement

ശാസ്താംകോട്ട.പുകയില വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ശാസ്താം കോട്ട എക്സൈസ് ഡിപ്പാർട്ട്മെൻ്റും JCI ശാസ്താംകോട്ട യുവയും, നവരസ കലാപീഠംവും സംയുക്തമായി കാരാളിമുക്കിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു ശാസ്താം കോട്ട excise range officer രതീഷ് കുമാർ S ഉത്ഘാടനം ചെയ്ത പരിപാടിക്ക് നവരസ കലാപീഠം ഡയറക്ടർ സുരഭി മോഹൻ സ്വാഗതവും JCl ശാസ്താം കോട്ട യുവയുടെ പ്രസിഡൻ്റ് ദർശൻ കൃഷ്ണ ആശംസയും നടത്തി. നവരസ യിലെ കുട്ടികളുടെ ഫ്ലാഷ് മോബും ,റാലിയും, ലഹരി വിരുദ്ധ പ്രതിഞ്ജയും പരിപാടിക്ക് മാറ്റ് കൂട്ടി.

Advertisement