മൈനാഗപ്പള്ളി സ്വദേശിയെന്നു കരുതുന്ന വയോധികനെ അവശനിലയില്‍ ഹരിപ്പാട് കണ്ടെത്തി

Advertisement

ഹരിപ്പാട്. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപം ഇന്നു രാവിലെ അവശ നിലയില്‍ കണ്ട വയോധികനെ ആശുപത്രിയിലാക്കി. മുരളീധരന്‍പിള്ളയെന്നാണ് പേരെന്നും മൈനാഗപ്പള്ളിയാണ് നാടെന്നും പൊതുപ്രവര്‍ത്തകരെ അറിയിച്ചു. സാന്ത്വനപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വൃത്തിയാക്കി താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍കോളജിലും എത്തിച്ചിട്ടുണ്ട്. മൈനാഗപ്പള്ളിയില്‍ നിന്നും ബന്ധുക്കള്‍ അന്വേഷിച്ച് എത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍