Home News Breaking News കിണറിന്റെ സമീപം കളിച്ചുകൊണ്ടിരിക്കവേ രണ്ടര വയസ്സുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു

കിണറിന്റെ സമീപം കളിച്ചുകൊണ്ടിരിക്കവേ രണ്ടര വയസ്സുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു

Advertisement

കാട്ടാക്കട. രണ്ടര വയസ്സുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു.നക്രാഞ്ചിറ സ്വദേശി അശ്വതിയുടെ കുഞ്ഞാണ് മരിച്ചത്.കിണറിന്റെ സുരക്ഷാ ആൾ മതിലിന് പൊക്കം കുറവായിരുന്നു.

കിണറിന്റെ സമീപം കളിച്ചുകൊണ്ടിരിക്കവേയാണ് കിണറ്റിലേക്ക് വീണത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here