ഫുട്ബോൾ കളിക്കുന്നതിനിടെ പതിനാലുകാരൻ കിണറ്റിൽ വീണു

മലപ്പുറം. ചുങ്കത്തറയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പതിനാലുകാരൻ കിണറ്റിൽ വീണു.40 അടിയിലേറെ താഴ്ചയുള്ള വെള്ളമില്ലാത്ത കിണറ്റിലേക്കാണ് കുട്ടി വീണത്.നിലമ്പൂർ അഗ്നിരക്ഷാ സേന കുട്ടിയെ രക്ഷപ്പെടുത്തി. ചുങ്കത്തറ മാംബൊയിൽ സ്വദേശി അദിനാൻ ആണ് അപകടത്തിൽപ്പെട്ടത്. ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് എടുക്കാൻ ഓടുന്നതിനിടെയാണ് നിർമ്മാണം നടക്കുന്ന കിണറ്റിലേക്ക് കുട്ടി കാൽ വഴുതി വീണത്.വെള്ളമില്ലാത്ത ഏകദേശം 40 അടിയോളം ആഴമുള്ള കിണറ്റിലേക്കാണ് വീഴ്ച. രക്ഷിക്കാൻ ഇറങ്ങിയ നാട്ടുകാരനും കിണറ്റിൽ കുടുങ്ങി.ഒടുവിൽ നിലമ്പൂർ ഫയർഫോഴ്സ് എത്തി ഇരുവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റ കുട്ടിയെ ആദ്യം നിലമ്പൂർ … Continue reading ഫുട്ബോൾ കളിക്കുന്നതിനിടെ പതിനാലുകാരൻ കിണറ്റിൽ വീണു