പന്തളം. കുരമ്പാല ബിനു ഭവനിൽ ജെ ബിനു( 52 ) മരിച്ചത്.
അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലി രിക്കവേയാണ് മരണം.
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനാണ്.
തിരഞ്ഞെടുപ്പ് സാമഗ്രികൾ തിരികെ ഏൽപ്പിക്കാൻ പത്തനംതിട്ട കുമ്പഴ മൗണ്ട് ബദനി സ്കൂളിൽ എത്തിയ ബിനു അവിടെ കുഴഞ്ഞുവീണു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനുവിനെ രാത്രി 11 ഡിസ്ചാർജ് ചെയ്തു.
പിന്നീട് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പന്തളത്ത് എത്തിയപ്പോൾ വീണ്ടും കുഴിഞ്ഞു വീഴുകയായിരുന്നു.




































