Home News Breaking News കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു

കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു

Advertisement

കോട്ടയം: ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു. കോട്ടയം സിഎംഎസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് സെയ്ഫ് ആണ് മരിച്ചത്.

വീട്ടില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here