Home News Kerala എക്സൈസ് ഓഫീസിനുള്ളിൽ ആത്മഹത്യശ്രമം

എക്സൈസ് ഓഫീസിനുള്ളിൽ ആത്മഹത്യശ്രമം

Advertisement

തിരുവനന്തപുരം. വർക്കല എക്സൈസ് ഓഫീസിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് ആത്മഹത്യാശ്രമം നടന്നത്. പൊതു സ്ഥലത്ത് മദ്യപിച്ചതിന് എക്സൈസ് കസ്റ്റഡിയിലെടുത്ത വാഹിദ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. എക്സൈസ് ഓഫീസിനുള്ളിലെ സെല്ലിലാണ് ആത്മഹത്യാശ്രമം.

ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

also read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here