സമ്പൂര്‍ണ വിഷുഫലം, ഈ നാളുകാര്‍ക്ക് ഇനി സുവര്‍ണ കാലം

മേടമാസം ഒന്നാം തീയതിയായ ഏപ്രിൽ 14 ന് ചൊവ്വാഴ്ച രാവിലെ 9 മണി 32 മിനിറ്റിന്/ ഉദയാല്പരം 8 നാഴിക 8 വിനാഴികയിലാണ് ചതയം നക്ഷത്രത്തിൽ ഇക്കൊല്ലത്തെ മേടസംക്രമം നടക്കുന്നത്. അതായത് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്നത്. സൂര്യോദയത്തിന് ശേഷം ആദിതൃസംക്രമം വന്നതിനാൽ വിഷുക്കണിയും വിഷു ആഘോഷവും തൊട്ടടുത്ത ദിവസമായ ഏപ്രിൽ 15 ന് ബുധനാഴ്ചയാണ് ആഘോഷിക്കേണ്ടത്.അവിട്ടം, ചതയം, പൂരൂരുട്ടാതി, മകയിരം, തിരുവാതിര, പുണർതം, ചിത്തിര, ചോതി, വിശാഖം എന്നീ 9 നക്ഷത്രങ്ങൾ … Continue reading സമ്പൂര്‍ണ വിഷുഫലം, ഈ നാളുകാര്‍ക്ക് ഇനി സുവര്‍ണ കാലം