Home News Breaking News ഉദുമയിൽ ഒളിക്യാമറയുമായി ബൂത്തിൽ കയറിയ യു ഡി എഫ് ചീഫ് പോളിംഗ് ഏജൻറ് പിടിയിൽ

ഉദുമയിൽ ഒളിക്യാമറയുമായി ബൂത്തിൽ കയറിയ യു ഡി എഫ് ചീഫ് പോളിംഗ് ഏജൻറ് പിടിയിൽ

Advertisement

കാസർകോട്: ഉദുമയിൽ ഒളിക്യാമറയുമായി ബൂത്തിൽ കയറിയ യു ഡി എഫ് ചീഫ് പോളിംഗ് ഏജൻറ് പിടിയിൽ. കണ്ണടയിൽ ഒളിക്യാമറ ഘടിപ്പിച്ച് പോളിംഗ് ബൂത്തിനുളളിലെത്തിയ യു ഡി എഫ് ചീഫ് ഏജൻ്റ് അഡ്വ.ബി എം ജമാൽ ആണ് ഇലക്ഷൻ സ്ക്വോഡിൻ്റെ പിടിയിലായത്. ഇയാളെ ബേക്കൽ സ്റ്റേഷനിലേക്ക് മാറ്റി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here