Home News Kerala കേരളം വിധിയെഴുത്തിന് ഒരുങ്ങുന്നു… 140 മണ്ഡലങ്ങളിലെയും ബൂത്തുകള്‍ തയ്യാര്‍

കേരളം വിധിയെഴുത്തിന് ഒരുങ്ങുന്നു… 140 മണ്ഡലങ്ങളിലെയും ബൂത്തുകള്‍ തയ്യാര്‍

Advertisement

കേരളം വിധിയെഴുത്തിന് ഒരുങ്ങുന്നു. 140 മണ്ഡലങ്ങളിലെയും ബൂത്തുകള്‍ തയ്യാറായി കഴിഞ്ഞു. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 2 കോടി 71 ലക്ഷം വോട്ടര്‍മാര്‍ക്കായി ബൂത്തുകള്‍ തയ്യാര്‍.
സംസ്ഥാനത്താകെ 43 കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്ത പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ വൈകിട്ടോടെ ബൂത്തുകളിലെത്തി. ഏജന്റുമാരെ വിന്യസിക്കാനും ഓരോ ബൂത്തിലും പരമാവധി വോട്ടര്‍മാരെ എത്തിക്കാനുമുള്ള ശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. പരമാവധിപേരെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here