പാലക്കാട്: മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം .സംഘർഷം ഒഴിവാക്കുന്നതിന്ന് ഇടപെട്ട ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റു.
കണ്ണിന് മുകളിൽ മുറിവേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
രക്ഷിതാക്കൾ മണ്ണാർക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന്
പോലീസ് അന്വേഷണം ആരംഭിച്ചു.




































