Home News Breaking News പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെയ്ക്ക് ഊഷ്മള വരവേല്പ്

പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെയ്ക്ക് ഊഷ്മള വരവേല്പ്

Advertisement

കോട്ടയം:പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ എം ജെ(സജി ജോസഫ്)ന്റെ വാഹന പര്യടനം ഇന്ന് പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിൽ പൂർത്തിയായി. നെല്ലിക്കച്ചാലിൽ നിന്ന് ആരംഭിച്ച പര്യടനം യുഡിഫ് കൺവീനർ പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. പൂഞാർ, തിടനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. പിണ്ണാക്കനാട് നടന്ന സമാപന യോഗത്തിൽ നിരവധി യു ഡി എഫ് പ്രവർത്തകർ അണിചേർന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here