Home News Breaking News വാഗമണിൽ ആവേശം വനോളം ഉയർത്തി സിറിയക് തോമസ്

വാഗമണിൽ ആവേശം വനോളം ഉയർത്തി സിറിയക് തോമസ്

Advertisement

ഇടുക്കി:പീരുമേട് നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർഥി സിറിയക് തോമസ് വാഗമണ്ണിൽ പര്യടനം നടത്തി. പള്ളികുന്നിൽ നിന്നും ആരംഭിച്ച പര്യടനം വാഗമണ്ണിന്റ വിവിധ മേഖലകളിൽ നടത്തിയ പര്യടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൂട്ടികിടക്കുന്ന തോട്ടം മേഖലയിലെ തൊഴിലാളികൾ അവരുടെ കഷ്ടതകൾ പങ്കുവെച്ചു. തൃതല പഞ്ചായത്ത്‌ അംഗങ്ങൾ യുഡിഫ് നേതാക്കൾ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here