Home News Breaking News അപരരിൽ മുന്നിൽ അൻവർ , വോട്ടിംഗ് മെഷീനിലെ പേരുകളിൽ പിന്നിൽ

അപരരിൽ മുന്നിൽ അൻവർ , വോട്ടിംഗ് മെഷീനിലെ പേരുകളിൽ പിന്നിൽ

Advertisement

മലപ്പുറം. അപരരിൽ മുന്നിൽ അൻവർ. വോട്ടിംഗ് മെഷീനിലെ പേരുകളിൽ പിന്നിൽ. ഹൈക്കോടതിയെ സമീപിക്കാൻ പി.വി.അൻവർ

ബേപ്പൂരിൽ UDF സ്വതന്ത്രനായ അൻവറിൻ്റെ പേര് വോട്ടിംഗ് മെഷീനിൽ ആറാമത്. മണ്ഡലത്തിൽ അൻവറിന് 4 അപരന്മാർ. അതിൽ 3 പേരുകളും മെഷീനിൽ പി.വി.അൻവറിന് മുകളിൽ. UDF സ്വതന്ത്രൻ, 2 തവണ MLA എന്ന് കാണിച്ച് പേര് മുകളിലേക്ക് മാറ്റാൻ അപേക്ഷ നൽകിയിരുന്നു

അത് അനുവദിക്കാതിരുന്നത് മനപൂർവമെന്ന് ആരോപണം

ALSO READ:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here