തിരുവനന്തപുരം. സംസ്ഥാനത്ത് മത്സരംഗത്ത് ഉള്ളത് 890 സ്ഥാനാർത്ഥികൾ.പത്രിക പിൻവലിച്ചതിന് ശേഷമുള്ള കണക്ക്. 2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ കുറവ് സ്ഥാനാർത്ഥികൾ.2021ൽ 957 സ്ഥാനാർത്ഥികളായിരുന്നു.. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് കൊടുവള്ളിയിൽ 13 പേർ. 95 പേർ പത്രിക പിൻവലിച്ചു. പേരാവൂർ തിരുവനന്തപുരം മഞ്ചേശ്വരം എന്നിവിടങ്ങളിൽ 11 സ്ഥാനാർത്ഥികൾഏറ്റവും കുറവ് മാനന്തവാടി നാട്ടിക ചവറ കായംകുളം കോങ്ങാട് കോഴിക്കോട് സൗത്ത് മൂന്നുപേർ also read:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed