കൊച്ചി. സിപിഎം ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിച്ച് ഭരണം നടത്തുന്നുവെന്ന് 20-20 കൺവീനർ സാബു ജേക്കബ്
വീട്ടിൽ പോയി ചോദിച്ചാൽ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാണിക്കുന്നത്കമ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മസിദ്ധമായ സ്വഭാവം. അഹങ്കാരത്തോടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അത് ഒരു വ്യക്തിയുടെ മറുപടി അല്ല,ആ പാർട്ടിയുടെ ധാർഷ്ട്യമാണ്. ഇവർ ജനങ്ങളെ അടിമകളായി കാണുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിച്ച് ഭരണം നടത്തുന്നു,ശിവൻകുട്ടി മുൻപ് സ്ത്രീകളെ സ്റ്റേജിൽ നിന്ന് ഇറക്കിവിട്ടുണ്ട്.
also read:
ഡീൽ കോൺഗ്രസും സിപിഐഎമ്മും തമ്മിലാണെന്ന് സാബു ജേക്കബ് പറഞ്ഞു. കേരളത്തിന്റെ അതിർത്തി വിട്ടാൽ ഇരുവരും ഒരു അമ്മ പെറ്റ മകൾ.രണ്ട് കൂട്ടരും ഒരു മുന്നണിയുടെ ഭാഗമാണ്. ജനങ്ങളെ പറ്റിക്കുകയാണ് രണ്ട് കൂട്ടരും ചേർന്ന്
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകും ആരുമായാണ് ഡീൽ എന്ന്




























