കോഴിക്കോട്.സംസ്ഥാനത്ത് 45 ഇടത്ത് എസ് ഡി പി ഐ മത്സരിക്കുമെന്ന് നേതാവ് എം കെ ഫൈസി.മൂന്ന് മുന്നണികൾക്കും എതിരെയാണ് എസ് ഡി പി ഐ മത്സരിക്കുന്നത്.മറ്റിടങ്ങളിൽ ബി ജെ പി ഒഴികെ ഏത് പാർട്ടിയുമായും സഹകരിക്കാൻ തയ്യാറെന്ന് എസ് ഡി പി ഐ.മഞ്ചേശ്വരത്ത് എസ് ഡി പി ഐ സ്ഥാനാർഥി മത്സരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല
ബിജെപി ഡീൽ എന്ന ആരോപണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം.ന്യൂനപക്ഷങ്ങളോടുളള ഔദാര്യം പോലെയാണ് മുഖ്യധാര രാഷ്ട്രീയ കക്ഷികൾ ബിജെപി വിരുദ്ധ പ്രസ്താവന നടത്തുന്നത്
also read:
































