Home News Breaking News സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി 13പവന്‍ കവര്‍ന്നു

സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി 13പവന്‍ കവര്‍ന്നു

Advertisement

ആലപ്പുഴ.സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി മോഷണം.സഹോദര ഭാര്യയെ സൂക്ഷിക്കാൻ ഏൽപ്പിച്ച പതിമൂന്നര പവൻ സ്വർണം പ്രായപൂർത്തിയാകാത്ത മകൾ മോഷ്ടിച്ചു.കേസിൽ പ്രായ പൂർത്തിയാകാത്ത 4 പേർ പ്രതികൾ

വീട്ടിൽ പെയിൻ്റ് അടിക്കാൻ പെൺകുട്ടി 5 ലക്ഷം രൂപ നൽകി.സ്വർണം കാണാതായതോടെ പെയിൻ്റ് പണിക്കാരെയും സംശയിച്ചു.പിന്നീട് നടന്ന അന്വേഷണത്തിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു.കേസിൽ പ്രായപൂർത്തി ആയ 2 പേരെ അറസ്റ്റ് ചെയ്തു

സ്വർണ്ണം വിറ്റ പണം കണ്ടെത്താൻ അന്വേഷണം.സ്വർണ്ണം വിറ്റത് മാവേലിക്കരയിലെ ജ്വല്ലറിയിൽ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here