NewsKerala മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം March 23, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം.മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയിൽ തലയാറിന് സമീപമാണ് വാഹനങ്ങൾക്ക് നേരെ പടയപ്പ ആക്രമണം നടത്തിയത്.കാറിൽ സഞ്ചരിച്ച കർണാടക സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് വാഹനത്തിന് കേടുപാടുകൾ വരുത്തി Advertisement