ആലപ്പുഴ. ജി സുധാകരനും കോൺഗ്രസും തമ്മിലുള്ള പ്രശ്നപരിഹാരം മുസ്ലീം ലീഗ് വഴി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗമാണ് തർക്കത്തിൽ ഇടനിലക്കാരനായത്. അമ്പലപ്പുഴയിൽ മഞ്ഞുരുക്കം. പ്രാദേശിക കോൺഗ്രസ് നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി
ഇന്നലെ രാത്രിയാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്. യുഡിഎഫ് പിന്തുണ വാഗ്ദാനം ചെയ്ത് പ്രാദേശിക നേതാക്കൾ. തനിക്കുവേണ്ടി പ്രവർത്തിക്കുന്നതിൽ നന്ദി പറഞ്ഞ് സുധാകരൻ
































