Home News Breaking News കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ട് പേർ മരിച്ചു

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ട് പേർ മരിച്ചു

Advertisement

മലപ്പുറം . കൊണ്ടോട്ടി മുതുവല്ലൂരിൽ കിണറിൽ ഇറങ്ങിയ രണ്ട് പേർ മരിച്ചു. അതിഥി തൊഴിലാളികളായ രണ്ട് പേർ ആണ് മരിച്ചത്. കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം

മൃതദേഹം കൊണ്ടോട്ടിയിലെ ആശുപത്രിയിൽ.

also read :

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here