Home News Breaking News സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത്

സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത്

Advertisement

സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് സിപിഎം. നിലവിലുള്ള 56 എംഎൽഎമാർ ഇത്തവണ മത്സരരംഗത്തുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.

1.മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ

  1. ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു
  2. തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ
  3. പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
  4. തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍
  5. അഴീക്കോട്‌ – കെ.വി സുമേഷ്‌
  6. കല്ല്യാശ്ശേരി – എം വിജിന്‍
  7. ധര്‍മ്മടം – പിണറായി വിജയന്‍
  8. മട്ടന്നൂര്‍ – വി.കെ സനോജ്‌
  9. പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍
  10. തലശ്ശേരി – കാരായി രാജന്‍
  11. മാനന്തവാടി – ഒ.ആര്‍ കേളു
  12. സുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍
  13. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍
  14. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍
  15. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌
  16. കൊയിലാണ്ടി – കെ ദാസന്‍
  17. കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍
  18. ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌
  19. തിരുവമ്പാടി – ലിന്റോ ജോസഫ്‌
  20. പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
  21. വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
  22. പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ
  23. മങ്കട – എം.പി അലവി
  24. തൃത്താല – എം.ബി രാജേഷ്‌
  25. തരൂര്‍ – പി.പി സുമോദ്‌
  26. ആലത്തൂര്‍ – ടി.എം ശശി
  27. നെന്മാറ – കെ പ്രേമന്‍
  28. ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
  29. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍

31.കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി

  1. മലമ്പുഴ – എ പ്രഭാകരന്‍
  2. കുന്നംകുളം – എ.സി മൊയ്‌തീന്‍
  3. ചേലക്കര – യു.ആര്‍ പ്രദീപ്‌
  4. മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌
  5. ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍
  6. പുതുക്കാട്‌ – കെ.കെ
    രാമചന്ദ്രന്‍

38.ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു

  1. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
  2. അങ്കമാലി – സാജു പോള്‍
  3. ആലുവ – അഡ്വ. എ.എം ആരിഫ്‌
  4. കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍
  5. വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
  6. കളമശ്ശേരി – പി രാജീവ്‌
  7. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌
  8. കൊച്ചി – കെ.ജെ മാക്‌സി
  9. തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
  10. കോതമംഗലം – ആന്റണി ജോണ്‍
  11. ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
  12. ദേവികുളം – അഡ്വ. എ രാജ
  13. ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
  14. കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
  15. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍
  16. അരൂര്‍ – ദലീമ
  17. ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍
  18. അമ്പലപ്പുഴ – എച്ച്‌ സലാം
  19. കായംകുളം – അഡ്വ. യു പ്രതിഭ
  20. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
  21. മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍
  22. ആറന്മുള – വീണാ ജോര്‍ജ്ജ്‌
  23. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
  24. കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍
  25. കുണ്ടറ – എസ്‌.എല്‍ സജികുമാര്‍
  26. ഇരവിപുരം – എം നൗഷാദ്‌
  27. കൊല്ലം – എസ്‌ ജയമോഹന്‍
  28. വര്‍ക്കല – അഡ്വ. വി ജോയി
  29. ആറ്റിങ്ങല്‍ – ഒ.എസ്‌ അംബിക
  30. വാമനപുരം – അഡ്വ. ഡി.കെ മുരളി
  31. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
  32. വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌
  33. നേമം – വി ശിവന്‍കുട്ടി
  34. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌
  35. അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
  36. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
  37. പാറശ്ശാല – സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍

  1. കുന്നമംഗലം – പി.ടി.എ റഹീം
  2. താനൂര്‍ – വി അബ്‌ദുറഹ്മാന്‍
  3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
  4. നിലമ്പൂര്‍ – യു ഷറഫലി
  5. തവനൂര്‍ – ഡോ. കെ.ടി ജലീല്‍
  6. ചവറ – ഡോ: സുജിത്‌ വിജയന്‍

മാഹി – അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് സിപിഎം. നിലവിലുള്ള 56 എംഎൽഎമാർ ഇത്തവണ മത്സരരംഗത്തുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.

1.മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ

  1. ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു
  2. തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ
  3. പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
  4. തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍
  5. അഴീക്കോട്‌ – കെ.വി സുമേഷ്‌
  6. കല്ല്യാശ്ശേരി – എം വിജിന്‍
  7. ധര്‍മ്മടം – പിണറായി വിജയന്‍
  8. മട്ടന്നൂര്‍ – വി.കെ സനോജ്‌
  9. പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍
  10. തലശ്ശേരി – കാരായി രാജന്‍
  11. മാനന്തവാടി – ഒ.ആര്‍ കേളു
  12. സുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍
  13. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍
  14. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍
  15. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌
  16. കൊയിലാണ്ടി – കെ ദാസന്‍
  17. കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍
  18. ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌
  19. തിരുവമ്പാടി – ലിന്റോ ജോസഫ്‌
  20. പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
  21. വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
  22. പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ
  23. മങ്കട – എം.പി അലവി
  24. തൃത്താല – എം.ബി രാജേഷ്‌
  25. തരൂര്‍ – പി.പി സുമോദ്‌
  26. ആലത്തൂര്‍ – ടി.എം ശശി
  27. നെന്മാറ – കെ പ്രേമന്‍
  28. ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
  29. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍

31.കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി

  1. മലമ്പുഴ – എ പ്രഭാകരന്‍
  2. കുന്നംകുളം – എ.സി മൊയ്‌തീന്‍
  3. ചേലക്കര – യു.ആര്‍ പ്രദീപ്‌
  4. മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌
  5. ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍
  6. പുതുക്കാട്‌ – കെ.കെ
    രാമചന്ദ്രന്‍

38.ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു

  1. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
  2. അങ്കമാലി – സാജു പോള്‍
  3. ആലുവ – അഡ്വ. എ.എം ആരിഫ്‌
  4. കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍
  5. വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
  6. കളമശ്ശേരി – പി രാജീവ്‌
  7. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌
  8. കൊച്ചി – കെ.ജെ മാക്‌സി
  9. തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
  10. കോതമംഗലം – ആന്റണി ജോണ്‍
  11. ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
  12. ദേവികുളം – അഡ്വ. എ രാജ
  13. ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
  14. കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
  15. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍
  16. അരൂര്‍ – ദലീമ
  17. ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍
  18. അമ്പലപ്പുഴ – എച്ച്‌ സലാം
  19. കായംകുളം – അഡ്വ. യു പ്രതിഭ
  20. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
  21. മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍
  22. ആറന്മുള – വീണാ ജോര്‍ജ്ജ്‌
  23. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
  24. കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍
  25. കുണ്ടറ – എസ്‌.എല്‍ സജികുമാര്‍
  26. ഇരവിപുരം – എം നൗഷാദ്‌
  27. കൊല്ലം – എസ്‌ ജയമോഹന്‍
  28. വര്‍ക്കല – അഡ്വ. വി ജോയി
  29. ആറ്റിങ്ങല്‍ – ഒ.എസ്‌ അംബിക
  30. വാമനപുരം – അഡ്വ. ഡി.കെ മുരളി
  31. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
  32. വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌
  33. നേമം – വി ശിവന്‍കുട്ടി
  34. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌
  35. അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
  36. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
  37. പാറശ്ശാല – സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍

  1. കുന്നമംഗലം – പി.ടി.എ റഹീം
  2. താനൂര്‍ – വി അബ്‌ദുറഹ്മാന്‍
  3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
  4. നിലമ്പൂര്‍ – യു ഷറഫലി
  5. തവനൂര്‍ – ഡോ. കെ.ടി ജലീല്‍
  6. ചവറ – ഡോ: സുജിത്‌ വിജയന്‍

മാഹി – അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here