Home News Breaking News സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ മിനിപിക്കപ്പ് ലോറി ഇടിച്ചു വയോധികന് ദാരുണാന്ത്യം

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ മിനിപിക്കപ്പ് ലോറി ഇടിച്ചു വയോധികന് ദാരുണാന്ത്യം

Advertisement

കോഴിക്കോട്. സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ മിനിപിക്കപ്പ് ലോറി ഇടിച്ചു. മുക്കത്ത് 73കാരന് ദാരുണാന്ത്യം. കൂളിമാട് നായർകുഴി റോഡിലെ ചിറ്റാരിപ്പിലാക്കലിൽ റോഡിലാണ് അപകടം

കുറുമ്പറമ്മൽ മുഹമ്മദ് മുസ്ല്യാരാണ് മരിച്ചത്. അപകടം നടന്നത് ഇന്നലെ രാത്രി 9.40 ന്. കൂളിമാട് ഭാഗത്തുനിന്നും നായർകുഴി ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് ലോറിയാണ് തട്ടിയത്.

also read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here