കൊല്ലം.ട്രെയിനിൽ യാത്രക്കാരൻ്റെ മാല പിടിച്ചു പറിക്കാൻ ശ്രമം. ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസിൽ ഇന്ന് പുലർച്ചെയാണ് മോഷണ ശ്രമം. കൊല്ലത്തിനും കായംകുളത്തിന്നു ഇടയ്ക്കാണ് സംഭവം. സഹയാത്രികനാണ് റെയിൽവെ പൊലീസിനെ വിവരം അറിയിച്ചത്
മാല പിടിച്ചു പറിക്കാൻ ശ്രമിച്ചയാൾ കായംകുളം സ്റ്റേഷനിൽ ഇറങ്ങി. കായംകുളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.





























