- പത്തനംതിട്ട.അടൂരിനെ ചൊല്ലി കോൺഗ്രസിൽ ആശയ കുഴപ്പം അടൂരിൽ രമ്യ ഹരിദാസിനെ പരിഗണിക്കുന്നു
- എതിർപ്പുമായി പ്രാദേശിക നേതൃത്വം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ വേണ്ടെന്ന് നിലപാട്. രമ്യക്ക് എതിരെ പ്രമേയം പാസാക്കാൻ നീക്കം. ബാബു ദിവാകരൻ, അനന്ദു ബാലൻ എന്നിവരെ പരിഗണിക്കണം എന്ന് ആവശ്യം.
- ഒരു സീറ്റും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല എന്ന് രമ്യയുടെ അടുത്ത വൃത്തങ്ങൾ
- സിപിഐയുടെ സിറ്റിംഗ് സീറ്റ് ആണ് അടൂർ സി. എ അരുൺകുമാർ ആകും ldf സ്ഥാനാർഥി






























