Home News Breaking News ലഹരി കടത്ത് സംഘത്തിലെ പ്രധാനി 2 കിലോ എംഡിഎം എ യുമായി അറസ്റ്റിൽ

ലഹരി കടത്ത് സംഘത്തിലെ പ്രധാനി 2 കിലോ എംഡിഎം എ യുമായി അറസ്റ്റിൽ

Advertisement

മലപ്പുറം. ലഹരി കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റിൽ

പ്രതിയിൽ നിന്ന് രണ്ട് കിലോ എംഡിഎംഎയും പിടികൂടി
ബംഗളൂരുവിൽ വെച്ച് അറസ്റ്റിലായത് ആസാം സ്വദേശി ധാരിഷ് കുട്ടു (28)
മലപ്പുറം  കൊണ്ടോട്ടി ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പോലീസും ചേർന്നാണ് പിടികൂടിയത്

തേഞ്ഞിപ്പലത്ത് നേരത്തെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ആണ് പോലീസിന്റെ തുടർ നടപടി

Advertisement