25.5 C
Kollam
Thursday 26th February, 2026 | 11:33:12 AM
Home News Kerala സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു

സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു

Advertisement

മൂവാറ്റുപുഴ: തൃക്കളത്തൂർ പള്ളിത്താഴത്ത് സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കർണാടക സ്വദേശികളായ മുത്തുരാജു (29), ശരവണൻ (24) എന്നിവരാണ് മരിച്ചത്.


വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here