Home News Breaking News താനും അഞ്ചുവര്‍ഷം വയറ്റില്‍ കത്രികയുമായി നടന്നു,ഹര്‍ഷിനയും രംഗത്ത്

താനും അഞ്ചുവര്‍ഷം വയറ്റില്‍ കത്രികയുമായി നടന്നു,ഹര്‍ഷിനയും രംഗത്ത്

Advertisement

കോഴിക്കോട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ മുമ്പ് വയറ്റിൽ കത്രിക മറന്നു വച്ച സംഭവം.മെഡിക്കൽകോളേജ് ആശുപത്രിക്കുമുന്നിൽ വീണ്ടും സമരവുമായി ഹർഷിന.ആലപ്പുഴ മെഡിക്കൽ കോളേജിലെ സമാന ചികിത്സാ പിഴവിൻ്റെ പശ്ചാത്തലത്തിലാണ് സമരം

സമരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളും. ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത് 2017 ൻ.അഞ്ചു വർഷം കത്രിക വയറ്റിൽ കിടന്നു. സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്ന് ഹർഷിന

Advertisement