പാലക്കാട് :കഞ്ചിക്കോട് ജേഷ്ഠൻ അനുജനെ തല്ലി കൊന്നു. തമിഴ്നാട് സ്വദേശി ബാബു (35 ) ആണ് മരിച്ചത്.സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിലാണ്.ഇന്നലെയായിരുന്നു സംഭവം.ബാബുവിൻ്റെ മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്തപ്പോൾ ശരീരത്തിൽ കണ്ടപാടുകളാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്.


































