Home News Breaking News രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതി,ഡി.കെ.മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതി,ഡി.കെ.മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും

Advertisement

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതിയിൽ ഡി.കെ.മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും നിയമസഭാ പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിയുടേതാണ് തീരുമാനം. ഈമാസം 23ന് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെടും ഡി.കെ.മുരളിയെ കേട്ടശേഷം ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെയും കേൾക്കും

പീഡന പരാതികളുടെ അടിസ്ഥാനത്തിൽ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി.കെ.മുരളിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം പരാതിയിൽ കൃത്യമായി ഉന്നിയിക്കുന്നില്ലന്ന് പ്രിവിലേജസ് കമ്മിറ്റി
അംഗങ്ങൾ ചൂണ്ടിക്കാട്ടി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here