Home News Kerala കാട്ടാനയെ തുരത്തുന്നതിനിടയിൽ കൈയിലിരുന്ന് പടക്കംപൊട്ടി വനപാലകന് പരിക്ക്

കാട്ടാനയെ തുരത്തുന്നതിനിടയിൽ കൈയിലിരുന്ന് പടക്കംപൊട്ടി വനപാലകന് പരിക്ക്

Advertisement

മലപ്പുറം. നിലമ്പൂരിൽ കാട്ടാനയെ തുരത്തുന്നതിനിടയിൽ വനപാലകന് പരിക്ക്. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ഹരികൃഷ്ണനാണ് പരിക്കേറ്റത്.

വള്ളുവശേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ പടക്കം പൊട്ടിച്ച് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ പടക്കം കയ്യിൽ നിന്ന് പൊട്ടുകയായിരുന്നു.പരിക്കേറ്റ ഹരികൃഷ്ണനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി

Advertisement