തിരുവനന്തപുരം.ബോധവല്‍ക്കരണം ഗുണം ചെയ്തില്ലേ, 2024-2025 കാലയളവിൽ സംസ്ഥാനത്ത് 428 വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തതായി വിവരാവകാശ രേഖ. ഏറ്റവും കൂടുതൽ മലപ്പുറത്ത്, 191 എണ്ണം.പത്തനംതിട്ടയിലാണ് കുറവ്, 6.
ആരോഗ്യവകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പ് വീട്ട് പ്രസവത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനിടേയാണ് പുതിയ കണക്കു പുറത്ത് വന്നത്.2023-2024 കാലത്ത് വീട്ടുപ്രസവങ്ങളുടെ എണ്ണം 523 ആയിരുന്നു.




























