Home News Kerala മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ

Advertisement

തൃശൂർ. മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ.വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെ പിന്തുണച്ച് ബിജെപി അംഗങ്ങൾ.11 വോട്ടുകളുമായി LDFഉം UDFഉം തുല്യത പാലിച്ചതോടെ ടോസിലൂടെയാണ് മിനി ടീച്ചർ വിജയിച്ചത്

രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ നാല് ബിജെപി അംഗങ്ങൾ കോൺഗ്രസിനെ പിന്തുണക്കുക ആയിരുന്നു

Advertisement