Home News Breaking News ബെവ്കോയുടെ പ്രീമിയം കൗണ്ടറുകളിൽ ഇനി കാശുകൊടുത്താല്‍ മദ്യമില്ല

ബെവ്കോയുടെ പ്രീമിയം കൗണ്ടറുകളിൽ ഇനി കാശുകൊടുത്താല്‍ മദ്യമില്ല

Advertisement

തിരുവനന്തപുരം. ബെവ്കോയുടെ പ്രീമിയം കൗണ്ടറുകളിൽ മദ്യ വില്പന പൂർണമായും ഡിജിറ്റലാക്കുന്നു.
ഫെബ്രുവരി 15 മുതൽ പണം സ്വീകരിക്കില്ല.മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ബെവ്കോയുടെ തീരുമാനത്തെ എതിർത്ത് ജീവനക്കാർ രംഗത്തുവന്നു.
ഇപ്പോൾ 70% ത്തോളവും നേരിട്ടാണ് പണം ലഭിക്കുന്നതെന്നും കച്ചവടത്തെ ബാധിക്കുമെന്നുമാണ് ബെവ്കൊ ജീവനക്കാരുടെ നിലപാട്.

Advertisement