Home News Breaking News ഓരോ പഞ്ചായത്തിനും ഒരു കോടി രൂപ വീതം,അപകടങ്ങളിൽ പെട്ടു ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ചു ദിവസം...

ഓരോ പഞ്ചായത്തിനും ഒരു കോടി രൂപ വീതം,അപകടങ്ങളിൽ പെട്ടു ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ചു ദിവസം പണരഹിത ചികിത്സ

Advertisement

മലയാളം – നിർമ്മിത ബുദ്ധി – 1 കോടി
എം സി റോഡിനു 5917 കോടി രൂപ
വർക്ക് നിയർ ഫോം പദ്ധതി

200 കേന്ദ്രങ്ങളിലേക്ക് വ്യാപിക്കും
150 കോടി മാറ്റിവെക്കുന്നു
പഞ്ചായത്ത് തല സ്കിൽ സെന്ററിന് – 20 കോടി
കമ്മ്യൂണിറ്റി തല സൗരോർജ്ജ ഉൽപാദനം

ഓരോ പഞ്ചായത്തിനും ഒരു കോടി രൂപ വീതം
ബ്ലു എക്കണോമിക്ക് – 10 കോടി[ മറൈൻ ബ്ലൂ ഇക്കോണമിക്കായി 10 കോടി
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് തുടർന്ന് കൊച്ചി കോഴിക്കോട് കേരള കലാകേന്ദ്രങ്ങൾ

10 കോടി
സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബുകൾ വരും
തൊഴിലുറപ്പ് പദ്ധതി കേന്ദ്രം പദ്ധതിയെ ഇല്ലാതാക്കി. 1000 കോടി അധികമായി വകയിരുത്തുന്നു
വയോജനങ്ങൾക്ക് റിട്ടയർമെൻറ് ഹോമുകൾ – 30 കോടി
വയോജനം – വോളൻ്റിയർ സേവനത്തിന് -10 കോടി
വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്കായി സന്നദ്ധ പ്രവർത്തകർ

പുതിയ പദ്ധതി

10 കോടി വകയിരുത്തുന്നു
ക്യാൻസർ, ലെപ്രസി ബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു
, ഹരിത കർമ്മ സേനാംങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി
ഒന്ന് മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്

15 കോടി വകയിരുത്തുന്നു
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതി

ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം
സൗജന്യ വിദ്യാഭ്യാസം ഡിഗ്രി ആർസ് ആൻ്റ് സയൻസ് കൊളേജുകൾക്ക്
മെഡിസെപ്പ് 2.0

ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ
റോഡ് അപകടങ്ങൾക്ക് പുതിയ പദ്ധതി

അപകടങ്ങളിൽ പെട്ടു ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ചു ദിവസം പണരഹിത ചികിത്സ
ആർട്ടിസാൻ മേഘലയിലെ തൊഴിൽ സംരക്ഷണം

5 കോടി
മൺപാത്ര നിർമ്മാണം പോത്സാഹിപ്പിക്കാൻ 1 കോടി
കാരുണ്യക്ക് പുറത്തുള്ള കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ്

50 കോടി
സംസ്ഥാനത്തു നേറ്റിവിറ്റി കാർഡ് വരുന്നു
എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ഇതിനായി 20 കോടി രൂപ
ആർട്സ് ആൻഡ് സ്പോർട്സ് ക്‌ളബിനു പ്രതിവർഷം 10,000 രൂപ പ്രവർത്തന ഗ്രാൻഡ്

ഇതിനായി 5 കോടി
അയ്യാ വൈകുണ്ഠസ്വാമിക്ക് സ്മാരകം – 2 കോടി
കുടുംബശ്രീയുടെ പ്രവർത്തനത്തിന് – 22.27 കോടി
കാവാലിക്കുളം കണ്ടൻ കുമാരൻ സ്മാരകം തിരുവനന്തപുരത്ത് – 1.5 കോടി
കേര പദ്ധതിക്കായി 100 കോടി
കാർഷിക മേഖല

കേര പദ്ധതി 100 കോടി
കാർഷിക മേഖലയുടെ വളർച്ചയ്ക്ക്

കേര പദ്ധതിക്ക് 100 കോടി
നെൽ കൃഷി വികസനം 150 കോടി
കേരള കാർഷിക സർവകലാശാല – 78 കോടി
നെൽകൃഷി – 150 കോടി

PRS വായ്പ പദ്ധതി മാറ്റി
സംഭരണ സമയത്ത് തന്നെ പണം നൽകും

കേരള ബാങ്ക് വഴി
നെല്ല് വികസന സംയോജനം – 150 കോടി കോടി
വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടി
മണ്ണ് സംരക്ഷണം 84.21 കോടി
മൃഗസംരക്ഷണത്തിന്
318.46 കോടി
ഫാമുകന്റെ സംരക്ഷണത്തിന് 18 കോടി
30 കോടി കേരള ലൈഫ് സ്റ്റോക്ക് പ്രവർത്തനങ്ങൾക്ക്
ക്ഷീര വികസന മേഖലയ്ക്കു

128.05 കോടി
മത്സ്യ ബന്ധന വകുപ്പിന്
126.33 കോടി
മത്സ്യകൃഷി ഉൽപാദനം വർദ്ധിപ്പിക്കാൻ 70 കോടി രൂപ
തീരദേശ വികസനത്തിനായി 153.9 8 കോടി രൂപ വകയിരുന്നു
2 കോടി മത്സ്യ ബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപണിക്ക്
പുനർ ഗേഹം പദ്ധതിക്ക് 64.2 കോടി

Advertisement