നിർമ്മാണം പൂർത്തിയാകുന്നതോടെ ലൈഫിലെ വീടുകളുടെ എണ്ണം
5,25,000 കടക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വയനാട് ദുരന്തം, ടൗൺഷിപ്പ് പദ്ധതി പൂർത്തീകരണത്തിലേക്ക് കടക്കുന്നു.
KSRTC ജീവനക്കാർ ഒന്നാം തീയതി ശമ്പളം വാങ്ങുന്നു, 8525.43 കോടി KSRTC ക്കായി രണ്ടാം പിണറായി സർക്കാർ നൽകി
ഈസ് ഓഫ് ഡൂയിങ്ങിൽ കേരളം ഒന്നാം സ്ഥാനത്തു.
3435.28 കോടി ഈ സർക്കാർ വിപണി ഇടപെടലിന്നായി സപ്ലൈകോയ്ക്ക് നൽകി
കഴിഞ്ഞ പത്തു വർഷക്കാലം നമ്മൾ പവർ കട്ടോ ലോഡ് ഷെഡിങ്ങോ അനുഭവിച്ചിട്ടില്ല
5000 കോടി ഈ സർക്കാർ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് നൽകി
വി എസ് സെൻ്റർ – തിരുവനന്തപുരത്ത് 20 കോടി
ദേശീയപാത
രാജ്യത്ത് ആദ്യമായി ഭൂമിയേറ്റെടുക്കലിനായി 25% 5580 കോടി രൂപ നൽകിയ സർക്കാരാണിത്
കേരളത്തിലെ വരും തലമുറ പിണറായി സർക്കാറിനെ അഭിമാനപൂർവ്വം ഓർക്കും. ദേശീയപാത പിണറായി സർക്കാരിന്റെ ഇച്ഛാശക്തി. വിസ്മയകരമായ വികസനം വിഴിഞ്ഞത്ത് നടപ്പാകുന്നു. ആ വികസനം മുന്നോട് കുതിക്കും. കെ എസ് ആർ ടി സി ജീവനക്കാരെയും പെൻഷൻക്കാരെയും ചേർത്തുപിടിച്ച സർക്കാരാണ്
KSRTC ജീവനക്കാർ ഇന്ന് ശമ്പളം വാങ്ങുന്നത് ഒന്നാം തീയതിയാണ്. 3.92 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങി. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ കേരളം ഒന്നാമത്. ഈ സർക്കാർ നെല്ലിന്റെ സംഭരണ വില 30 രൂപയായി ഉയർത്തി. റബറിന് 200 രൂപയാക്കി. സർക്കാരിന്റെ വലിയ നേട്ടമാണ് പവർകട്ട് ഇല്ലാത്ത കേരളം

































