Home News Breaking News സംസ്ഥാന കടം താങ്ങാവുന്ന നിലയിൽ,1,27,047 കോടി രൂപയുടെ വരുമാനം വർധിച്ചുവെന്ന് ധനമന്ത്രി

സംസ്ഥാന കടം താങ്ങാവുന്ന നിലയിൽ,1,27,047 കോടി രൂപയുടെ വരുമാനം വർധിച്ചുവെന്ന് ധനമന്ത്രി

Advertisement

കേരളം കടം കയറി നശിച്ചു എന്ന പ്രചാരണം വെളിവുള്ള ആരും ഇപ്പോൾ ഏറ്റെടുക്കുന്നില്ല
തനതു നികുതി വരുമാനം വർധിച്ചുവെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി കെഎന്‍ ബാലഗോപാല്‍
കഴിഞ്ഞ അഞ്ചുവർഷം കാലത്തിൽ 1,27,047 കോടി രൂപയുടെ വരുമാനം വർധിച്ചു
152645 കോടി അധികമായി 5 വർഷത്തിൽ പിരിച്ചെടുത്തു
നികുതി വരുമാനം ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ്
കേന്ദ്ര അവഗണനക്കിടയിലും പിടിച്ചുനിർത്താനായത് അധിക വരുമാനം പിരിച്ചെടുക്കാൻ ആയത്

ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ് അതായിരുന്നു
നികുതി, നികുതിയേതര വരുമാനം ഇനിയും പിരിച്ചെടുക്കാനുണ്ട്
സർക്കാരിന്റെ വാർഷിക ചിലവ് 1,69,547 കോടി സർക്കാർ ചെലവ് – 169547 കോടി രൂപ ( ശരാശരി )

സംസ്ഥാന കടം താങ്ങാവുന്ന നിലയിൽ കേരളത്തിൻറെ കടവും ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതം 33.43%
നിരക്ക് പോലും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറക്കുക്കുന്നു
സംസ്ഥാനത്തിന് അവകാശപ്പെട്ട 17,000 കോടി രൂപ ഈ വർഷം മാത്രം വെട്ടിക്കുറച്ചു

Advertisement