കൊച്ചി. PFI യ്ക്ക് വിവിധ വിഭാഗങ്ങൾ രൂപീകരിച്ചു എന്ന് കണ്ടെത്തൽ. ‘ വിവരങ്ങൾ അറിയിക്കാൻ – റിപ്പോർട്ടേഴ്‌സ് വിംഗ് ‘, ആയുധ സേന, എതിരാളികളെ ഇല്ലാതാകാൻ HIT ടീം തുടങ്ങിയവയാണ് രൂപീകരിച്ചത്.ഇന്നത്തെ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. 9 സ്ഥലങ്ങളിലാണ് ഇന്നത്തെ പരിശോധന നടന്നത്
2022 ൽ NIA രജിസ്റ്റർ ചെയ്ത PFI നിരോധന കേസിലായിരുന്നു പരിശോധന





























