Home News Kerala ഒമ്പതാം ക്ലാസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം

ഒമ്പതാം ക്ലാസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം

Advertisement

പൊഴിയൂർ.കാണാമറയത്ത് അഞ്ചാം ദിവസം. പൊഴിയൂർ ഉച്ചക്കടയിൽ ഒമ്പതാം ക്ലാസുകാരനെ കാണാതായിട്ട് അഞ്ചു ദിവസങ്ങൾ. ഡൊമിനിക് ഷീബ ദമ്പതികളുടെ മകൻ ഹർഷിൻ (14) നെയാണ് കാണാതായത്. ഇരുപത്തി നാലാം തീയതി വൈകുന്നേരത്തോടെയാണ് കാണാതാകുന്നത്. വിമലഹൃദയ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ട്യൂഷന് പോകാൻ ഇറങ്ങിയശേഷം മടങ്ങിവന്നില്ലെന്ന് ബന്ധുക്കൾ. പൊഴിഴിയൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Advertisement